ഓര്‍മ്മയുടെ തീരത്തേക്ക് ഒരുപാട് ചിപ്പികള്‍ നീ വാരിയെറിഞ്ഞു .വസന്തവും
,ശിശിരവും ,വര്‍ഷവും
അതിലേ നടന്നുപോയ് . ഇന്നിതാ
കാലമേ ,ഇവിടവും
പുതിയൊരു ചിപ്പികണക്കെ നീ വാരിയെറിയാനൊരുങ്ങുന്നു ......
ഇവിടെ തുടരാന്‍ നിന്റെ നിയമാവലികള്‍ എന്നെ അനുവദിക്കില്ലെന്നറിയാം .
ഒരപേക്ഷ മാത്രം ,
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXukSb1LBYBAU7U0qCH-glOyR-ZzNmtI9mXQ79pV5mqCedn_sMItZjX2MGO8G3dYIXdJ1aN-gMJr73fZKIxN02qbFDibOo7Ks4sP0sVL3Ckuyj9o6HRl1nWNo77HM0_5nt8e2IXZnBS9xU/s1600/sea4.jpg)
എന്തെന്നാല്‍ നിന്റെ സമ്മാനങ്ങളില്‍ ഏറ്റവും ശ്രേഷ്ടം ഇവിടവും ,ഇവിടെ നാമ്പിട്ട ഈ ഓര്‍മ്മകളുമാണ് .......
നിന്റെ പുതിയ ബ്ലോഗ് വളരെ നന്നായിട്ടുണ്ട്..............
ReplyDeletethankz..
Delete